NEWSLETTER

NEWSLETTER

NEWSLETTER

NEWSLETTER

NEWSLETTER

NEWSLETTER

NEWSLETTER

Newsletter is one of the latest ventures of MLA, which aims at communicating with students about the current events happening in VIT and MLA.

This also brings you the news about the current events in the field of World , Sports and Entertainment in this time period.

സമദർശി

SAMADHARSHI

VOLUME 1

JUNE 2021

മലയാള സാഹിത്യ സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചിടുകയും, വിദ്യാർഥികളിലെ ക്രിയാത്മകതയെ വളർത്തുകയും ചെയ്യുന്നതിനായി 2021 ൽ ആരംഭിച്ച സൃഷ്ടിയാണ് ന്യൂസ് ലെറ്റർ. സമകാലികം, സാഹിത്യ സൃഷ്ടികൾ, പുസ്തക അവതരണം, ചലച്ചിത്ര നിരൂപണം, കായികം എന്നീ മേഖലകളും പ്രസ്തുത സൃഷ്ടിയിൽ പ്രതിപാദിക്കുന്നു.

VOLUME 2

OCTOBER 2021

ഓണത്തിനോട് അനുബന്ധിച്ചു സമദർശിയുടെ രണ്ടാംപതിപ്പ് ആവേശപൂർവ്വമാണ് പുറത്തിറക്കിയത്‌ .എം എൽ എ നടത്തിയ പ്രത്യേക ഓണപ്പരിപാടികളും , ആ മാസങ്ങളിലെ സമകാലിക വിഷയങ്ങൾ എല്ലാം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌.

VOLUME 3

AUGUST 2024