MAGAZINE

MAGAZINE

MAGAZINE

MAGAZINE

MAGAZINE

MAGAZINE

MAGAZINE

One of the proudest and prominent part of MLA is its magazine which has been successfully going on for the past three years.

Each of the editions deals with each elements of the Panchabhootha, the five manifestations of nature.

The magazine showcases the creative, literary and artistic talents of the members of MLA.

അബ്ധി

   ABDHI

അബ്ധി അഥവാ ജലം, ഭൂമിയിൽ സർവവ്യാപിയായ ജലം. പഞ്ചഭൂതത്തിൽ നിലകൊള്ളുന്ന ജലം. ഒരു കൂട്ടായ്മയുടെ കൂട്ടായ പ്രവർത്തനത്തിൽ ഉരുത്തിരിഞ്ഞ ഞങ്ങളുടെ മാഗസിൻ "അബ്ധി".

അവനി

AVANI

അവനി, അത് ഭൂമിയിലൂടെയുള്ള യാത്രയാണ്. അഥവാ ഒരു തിരിഞ്ഞുനോട്ടം. കാലാനുസൃതമായ മാറ്റങ്ങൾക്ക് ഭൂമി വിധേയമായപ്പോൾ ഉണ്ടായ ഏറ്റക്കുറിച്ചിലിന്റെ ഒരു ചെറിയ കണക്കെടുപ്പ്. മലയാള സാഹിത്യ സമിതി 2020 ൽ പുറത്തിറക്കിയ മാസിക ഇതാ ഇവിടെ സമർപ്പിക്കുന്നു

ജ്വാല

JWALA

അഗ്നി ശുദ്ധിയായി തീരും നിൻ നാളങ്ങളാൽ പടരും മൃതശരീരത്തിലെങ്കിലും ജീവനെ നീയൊന്നു പടർന്നൊന്നു തീർന്നുവെന്നാൽ ശകലം നിർമ്മലമാക്കീടുമീ ധരണിയിൽ" - മലയാള സാഹിത്യത്തിൻറെ തന്നെ പുതിയ വേറിട്ട കവാടം ആണ് മലയാള സാഹിത്യ സമിതി 2019 നിശാസന്ധിയിൽ ഒരുക്കിയ മാഗസിൻ